Description
കവികളെ ‘വിഷംതീനികള്‍’ എന്നു വിളിച്ചത് കേസരി എ ബാലകൃഷ്ണപിള്ളയാണ്. ജീവിതത്തിന്റെ വിഷം മുഴുവന്‍ കോരിക്കുടിച്ച് അവര്‍ അമൃതം ലോകത്തിനു നല്കുന്നു. നല്ല തെളിമയും ഓജസ്സുമുള്ള അടിതെളിഞ്ഞ മലയാള ഭാഷയിലെഴുതപ്പെട്ട ഈ കവിതകള്‍ മലയാളത്തിന് ഒരു പുതിയ അനുഭവമാണെന്ന് സാക്ഷ്യപ്പെടുത്തുവാന്‍ രണ്ടുവട്ടം ആലോചിയ്ക്കേണ്ടതില്ല.
ആലങ്കോട് ലീലാകൃഷ്ണ്‍.









Reviews
There are no reviews yet.