Description
സനാതനമായ ഊര്‍ജം ജൈവരൂപങ്ങളിലൂടെ സഫലീകരിയ്ക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്പ്പോലും ഗുരു അന്തര്‍ലീനമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടേയും നിരവധി ദു:ഖ ദൃശ്യങ്ങളിലൂടേയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു.
എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുമ്പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞ് കാണുന്നു.








Reviews
There are no reviews yet.