Description
നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചചന്തയാണ് നമ്മുടെ കണ്ണിന്മുമ്പില് കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍ അതിന്റെ ഊടും പാടവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായ വിഭാഗത്തെയാണ് ബഷീര്‍ ചിത്രീകരിയ്ക്കുന്നത്.
കേളപ്പന്.








Reviews
There are no reviews yet.