Availability: Out of Stock

Gurusagaram

Author: O V Vijayan
Product Points: 13 Points

163.00


You save: 7.00 (4%)

Out of stock

Category: Tags: , , ,
  • ISBN : 81-713-0002-2
  • Binding : Paperback
  • Publishing Year : 2022
  • Edition : 49
  • Languages : Malayalam

Description

സനാതനമായ ഊര്‍ജം ജൈവരൂപങ്ങളിലൂടെ സഫലീകരിയ്ക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പ്പോലും ഗുരു അന്തര്‍ലീനമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടേയും നിരവധി ദു:ഖ ദൃശ്യങ്ങളിലൂടേയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു.
എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുമ്പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞ് കാണുന്നു.

Additional information

Weight 140 g
Dimensions 21 × 13 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Gurusagaram”

Your email address will not be published. Required fields are marked *