Description
നമ്മുടെ കാലഘട്ടം ജീവപ്രപഞ്ചത്തിന്റെ അസ്തിത്വത്തിന് നേരെ ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളികളെ ധീരതയോടെ ഉള്‍ക്കൊണ്ട കവിയാണ് ശ്രീ കാവില്‍ രാജ്. ഭാഗിക വീക്ഷണങ്ങളുടെ ചങ്ങലകള്‍ ഈ കവിയുടെ കാലടികളെ ബന്ധിക്കുന്നില്ലെന്നതു സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന വസ്തുതയാണ്. മനുഷ്യ വര്‍ഗ്ഗത്തിന്റെ മോചനമല്ലെന്നും ഈ കവിക്കറിയാം.









Reviews
There are no reviews yet.