Description
എൻ്റെ പാട്ടുപുസ്തകത്തിൻ്റെ ഓരോ പ്രതി ഓരോ കുട്ടിയുടെ കയ്യിലും ഉണ്ടായാൽ നന്നായിരിക്കുമെ ന്നാണ് എനിക്ക് തോന്നുന്നത്. മലയാളത്തിൻ്റെ പിഞ്ചോമനകൾക്ക് കുമാരൻ മാസ്റ്റർ നൽകുന്ന ഈ ബാലസമ്മാനം അവർക്ക് വെളിച്ചവും വഴി കാട്ടിയുമായി തീരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർ ഈ സമാഹാരത്തിലെ കവിതകൾ ഉരുവിട്ട് പഠിക്കട്ടെ. പലവട്ടം പാടുമ്പോൾ പുതിയ കാവ്യഭാവനകളും പുതിയ താളക്രമവും അവരുടെ മനസ്സിൽ രൂപപ്പെട്ടുവരും.
-സിപ്പി പള്ളിപ്പുറം-









Reviews
There are no reviews yet.