Availability: In Stock

Unnikuttante Athbudha Lokam

SKU: 500-C500/T-42/CL-29/2026
Product Points: 40 Points

180.00


You save: 20.00 (10%)

10 in stock

You need extra 180 Points for get this product for free

Category: Tags: , ,
  • ISBN : 978-81-685237-1-5
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

ഉണ്ണിക്കുട്ടൻ എന്ന ബാലൻ മുഖ്യകഥാപാത്രമാകുന്ന കഥകൾ. പക്ഷികളും മൃഗങ്ങളും സസ്യങ്ങളുമൊക്കെയായി ഉണ്ണിക്കുട്ടൻ്റെ ഇടപെടലുകളാണ് ഓരോ കഥയും. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നിരവധി ജീവജാലങ്ങൾ ഈ കഥകളിലൂടെ വന്നുപോകുന്നു. രസകരമായി വായിച്ചുപോകാവുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. അതേസമയം ഓരോ കഥകളും കുട്ടികൾക്ക് മുന്നിൽ പുത്തൻ അറിവുകളുടെ ഒരു വിസ്‌മയലോകം തുറന്ന് നൽകുന്നു.

Additional information

Weight 144 g
Dimensions 22 × 14 × .5 cm

Reviews

There are no reviews yet.

Be the first to review “Unnikuttante Athbudha Lokam”

Your email address will not be published. Required fields are marked *