Description
കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്കി അംഗീകരച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങള്ക്ക് വിപരീതമായി സ്വയം നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിന് തെളിവാണ്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിന് നല്കിട്ടില്ല.
കെ. പി. അപ്പന്.








Reviews
There are no reviews yet.