Description
മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ. പി. ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയര്‍ച്ചയുടെ നിശ്ചുലമായ സേവനങ്ങളുടേയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈല്‍ശക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നീ മിസൈലുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും അധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിയ്ക്കുന്നു.








Reviews
There are no reviews yet.