Description
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ വിശദീകരിക്കുന്ന ഗ്രന്ഥം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോഴും ഇത് എത്രമാത്രം അപക്വവും അശാസ്ത്രീയവുമാണെന്ന് ഗ്രന്ഥകാരന് അക്കമിട്ടു നിരത്തുന്നു. ‘പൊതുജനം’ കഴുത എന്ന വിശേഷണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്നും ജനം മാറാതെ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാവില്ലെന്നും ഈ പുസ്തകം പറയുന്നു.









Reviews
There are no reviews yet.