Description
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ കാണാപ്പുറക്കാഴ്ചകള്‍ അറിയാന്‍ ഔദ്യോഗികം അനൗദ്യോഗികം അവസരം നല്കുന്നു. താന്‍ നേരില്‍ക്കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങള്‍ ഈ പുസ്തകത്തില്‍ അജിത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ലളിതമായ ഭാഷയില്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന.
ഫാ. ഡേവിസ് ചിറമേല്‍.









Reviews
There are no reviews yet.