Description
സമകാലികമായ എഴുത്തിന്റെ ശലഭായുസ്സും അനുദിനം സമൂഹവുമായി ഇടപെടലിനുള്ള സാദ്ധ്യതയും ആഴ്ചവെട്ടത്തിനുണ്ട്. മുതിര്‍ന്ന സംവിധായകന്‍ കെ. എസ്. സേധുമാധവനും അമേരിക്കന്‍ ആര്‍മിയിലെ ശാസ്ത്രജ്ഞനും കവിയുമായ മാടശ്ശേരി നീലകണ്ഠനും മുതല്‍ ഏറ്റവും പുതിയ തലമുറക്കാര്‍ വരെ ഇന്ന് ആഴ്ചവെട്ടത്തിന്റെ പതിവു വായനക്കാരാണ്. വായിക്കുക മാത്രമല്ല, അവരൊക്കെ നന്നായി പ്രതികരിക്കുകയും ചെയ്യുന്നു.









Reviews
There are no reviews yet.