Description
പ്രദീപ് എസ്. എസ്സിന്റെ കവിതകളില്‍ ഭാഷ, രൂപം, ഭാവം, ആശയം ഇവയുടെയൊക്കെ ദീപതി തെളിഞ്ഞു കാണുന്നു. അവ അതിന്റെ ഏറ്റവും സമുന്നതമായ അവസ്ഥയിലെത്താനുള്ള ശ്രമം നടത്തുന്നു. കവിത വെറുമൊരു ഭാഷ പ്രകടനമല്ല എന്ന തിരിച്ചറിവാണ് പ്രദീപിനെ നയിയ്ക്കുന്നത്. അതില്‍ ചാലിച്ചുചേര്ക്കേണ്ടത് ജീവിതമാണ് എന്ന് കവിയ്ക്ക് നന്നായി അറിയാം.
ശ്രീകുമാര്‍ മുഖത്തല









Reviews
There are no reviews yet.