Description
കവി കര്മ്മകാണ്ഡമനുസരിച്ച് ഒരു അവധൂതനാണ്. കവിയുടെ അബോധ മനസ്സിന്റെ ഇടപെടലിലൂടെയാണ് കവിത പിറവിയെടുക്കുന്നത്. അബോധ മനസ്സില്‍ നിന്നും ബോധമനസ്സിലേയ്ക്കെത്തുന്ന ചിന്തകള്‍ ഹൃദയത്തിലൂടെ കടന്ന് വിരല്‍ത്തുമ്പിലെത്തുന്നു. അപ്പോള്‍ അക്ഷരങ്ങള്‍ ആശയസംവേദനത്തിനുതകുന്ന കേവല കരുക്കള്‍ മാത്രം. വൃത്തവും പ്രാസവുമൊക്കെ അവയുടെ ചമയങ്ങളും.
ഡോ. ജെ. കെ. എസ്. വീട്ടൂര്‍.









Reviews
There are no reviews yet.