Description
മായയുടെ കവിതയില്‍ മായം കലര്‍ന്ന ലോകത്തോടുള്ള അമര്‍ഷമുണ്ട്. സ്വാര്‍ത്ഥത നിറഞ്ഞ ആണധികാരത്തോടുള്ള ചെറുത്തുനില്‍പ്പുണ്ട്. ഭക്തിയും വിഭക്തിയുമുണ്ട്. താളവും താളപ്പിഴയുമുണ്ട്. പെണ്മയും വീറും വീര്യവും ഈ കവിതകളില്‍ അങ്ങിങ്ങായി നിവര്‍ന്നു നില്‍ക്കുന്നുണ്ട്. കവിതകൊണ്ട് മായ ഒരു കൊച്ചു സ്വപ്നം പണിയുകയാണ്.
രാവുണ്ണി.









Reviews
There are no reviews yet.