Description
നീലവര്ണ്ണചാരുതയില് സൗന്ദര്യപ്പട്ടം ചൂടി നീലാകാശത്തിന്റെ കീഴെ നീണ്ടുനിവര്‍ന്നു കിടക്കുന്ന കടല്‍ മനോഹരി മാത്രമല്ല ഒരിക്കലും വറ്റാത്ത അളവറ്റ സമ്പത്തിന്റെ അക്ഷയഖനി കൂടിയാണവള്‍. ദിനംതോറും ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ആ കനിയവള്‍ ഭക്ഷിപ്പാന്‍ കൊടുക്കുന്നു. എന്നാല്‍ അവള് ചിലപ്പോഴെല്ലാം മനസ്സുമാറി പ്രവര്‍ത്തിക്കുകയും ചെയ്യും. കനി തേടിയെത്തുന്ന മനുഷ്യരെ അവള് കൊന്നെറിയും. ആഴക്കടലില്‍ ജീവന് പണയംവെച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കഥ. കടലിന്റെ മാത്രമല്ല, കണ്ണീരിന്റേയും ഉപ്പുണ്ട് ഈ നോവലില്‍









Reviews
There are no reviews yet.