Description
സമകാലീന നോവല്‍ സാഹിത്യത്തിന്റെ കെട്ടും മട്ടും ലംഘിച്ച് സ്വന്തമായ വ്യത്യസ്തമായ ആഖ്യാനശൈലിയാണ് നാട്ടിടവഴിയിലെ നന്മമരത്തണല് എന്ന നോവലില്‍ സാബു കെ വി. എസ്. സ്വീകരിച്ചിരിയ്ക്കുന്നത്. നര്‍മ്മവും ആക്ഷേപവും തുല്യമായ അളവുകളില്‍ സംയോജിപ്പിച്ച് വായനക്കാരന്റെ മനസ്സിനെ വ്യത്യസ്ഥമായ ഒരു വായനാനുഭവത്തിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട് ഈ നോവല്‍.
ജോണ്സണ്. എസ്തപ്പാന്.









Reviews
There are no reviews yet.