Description
ഇരുണ്ട കാലത്തെ സംബന്ധിച്ച ഉത്കണ്ഠകളാണ് ‘വിവേകാശ്രമം’ എന്ന നോവലിലൂടെ അനില്‍ ബാവു പങ്കുവയ്ക്കുന്നത്. വിദ്യാഭ്യാസവും വികസനവും അഭിവൃദ്ധിപ്പെടുന്നു എന്ന് നാം നിരന്തരം അഭിമാനിയ്ക്കുമ്പോഴും ലോകവും കാലവും വിവേകരഹിതമായി തീരുന്നതിന്റെ ആകുലതകള്‍ ഈ രചനയിലുണ്ട്.









Reviews
There are no reviews yet.