Availability: In Stock

Vishudha Papangal

Author: S Manoj
SKU: 430-C250/SS-85/2024
Product Points: 52 Points

234.00


You save: 26.00 (10%)

9 in stock

You need extra 234 Points for get this product for free

Category: Tags: , , , ,
  • ISBN : 978-81-977691-0-8
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

എസ്. മനോജിന്റെ ഈ ചെറുകഥാ സമാഹാരം വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നു. ക്രിയാവിചിത്രമായ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഇടങ്ങളിലേക്ക് ഹൃദയാലുവായ ഒരാള്‍ നടത്തുന്ന സഞ്ചാരം. ഒരു ജീവിതത്തിനുള്ളില്‍ നിരവധി ജീവിതങ്ങള്‍കഴിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയും ആകുലതയും ഒക്കെ കഥാകൃത്തിനെ അസ്വസ്ഥമാക്കിയതിന്റെ അടയാളങ്ങളാണ് പല കഥകളും. ഗൗരവമാര്‍ന്ന വായനയിലേക്ക് അനുവാചകരെ ക്ഷണിക്കുന്ന കഥകള്‍.

-ഡോ. കെ. എന്‍. ഉണ്ണിക്കൃഷ്ണന്‍.

Additional information

Weight 102 g
Dimensions 21.5 × 14 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Vishudha Papangal”

Your email address will not be published. Required fields are marked *