Description
സമൂഹത്തെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് സുരേഷ് തമ്മാനിമറ്റം. അതേസമയം വ്യക്തിയുടെ മാനസിക വ്യാപാരങ്ങളുടെ ആഴങ്ങളില്‍ അന്വേഷണം നടത്താനും ഈ കഥാകൃത്തിന് കഴിയുന്നു. തന്റെ സത്തയില്‍ കാലൂന്നി നിന്ന് പ്രപഞ്ചത്തോളം വളരാനുള്ള സര്‍ഗ്ഗോര്‍ജം നമുക്കിവിടെ കാണാന്‍ കഴിയും.









Reviews
There are no reviews yet.