Description
വിശാലമായ അര്‍ത്ഥത്തില്‍ കാല്‍പ്പനികതയുടെ പുറപ്പാട് വ്യക്തിനിഷ്ഠമായ മനോനിലയില്‍ നിന്നാണ്. ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത് കവിയുടെ ഈ നിലപാട് തന്നെയാണ്. തെളിഞ്ഞ ഭാഷയും വിലോഭനീയമായ ഭാവനാശില്പ്പവും ഒരുമിക്കുന്ന കവിതകളാണ് ഇതില്‍ മിക്കതും.
കെ. ബാബു പ്രദീപ്









Reviews
There are no reviews yet.