Description
മിഴിച്ചെപ്പ് ചിമ്മി വിടര്‍ത്തി, നിരന്തരം ഉപാസിച്ചുണര്ത്തിയ വാക്കുകളുടെ സൂര്യകാ
ന്തിയെ ഒരു നോക്കു കാണാതെ പോകാനാവില്ല, ആര്‍ക്കും. മഞ്ഞുതുള്ളിയുടെ ആര്‍ദ്രതയും സന്ധ്യാമുകിലുകളുടെ പ്രേമ വര്‍ണ്ണവും ഏതോ സഹൃദയ മുഹൂര്‍ത്തത്തില്‍ സംഗമിച്ചിരിക്കുന്നു. ജീവിതത്തിന്റെ വരണ്ട പ്രതലങ്ങളില്‍ പുതുമഴയുടെ പുളകങ്ങള്‍ പച്ചത്തളിരുകള്ക്ക് ജന്മം നല്‍കും പോലെ ഒരാള്‍ കവിതയുടെ തിരുപ്പിറവി ആഘോഷിക്കുന്നു.









Reviews
There are no reviews yet.