Description
ഭുവന സുഭാഷിനെ നേരിട്ടു കാണാനും ഈ കുട്ടി എഴുതിയ വര്‍ണ്ണച്ചിറകുകള്‍ എന്ന സമാഹാരത്തിലെ കവിതകള്‍ വായിയ്ക്കാനും എനിയ്ക്ക് ഭാഗ്യമുണ്ടായി. സ്വന്തം അനുഭവത്തിലെ കൊച്ചു കൊച്ചു വിഷയങ്ങളക്കുറിച്ചാണ് ഒന്നാം ക്ലാസുകാരിയായ ഭുവന തന്റെ കവിതകളില്‍ മെനഞ്ഞെടുത്തിട്ടുള്ളത്. ഈ കവിതകള്‍ വായിച്ചതിന്റെ മാധുര്യവും ഈണവും എന്റെ ചുണ്ടില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു.









Reviews
There are no reviews yet.