Description
ക്രിസ്റ്റഫര്‍ കൊളംബസ് നെപ്പോളിയന്, സ്വാമി വിവേകാനന്ദന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, രവീന്ദ്രനാഥ് ടാഗോര്‍ തുടങ്ങിയ വലിയ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിച്ച ചെറിയ കാര്യങ്ങളെപ്പറ്റിയുള്ള പുസ്തകം. ഈ ചെറിയ കാര്യങ്ങളാണ് അവരോരോരുത്തരെയും മഹത് വ്യക്തികളാക്കി മാറ്റിയതെന്ന് കാണാം. വളര്‍ന്നു വരുന്ന തലമുറയ്ക്ക് മഹത്തായ ഒരു ജീവിതം ക്രമപ്പെടുത്താന്‍ ഈ ചെറു ലേഖനങ്ങള്‍ സഹായിയ്ക്കും.









Reviews
There are no reviews yet.