Description
പൊള്ളുന്ന സമൂഹപരിസരക്കാഴ്ചകള്ക്കൊപ്പം പ്രണയത്തിന്റെ ശാദ്വലഭൂമികളിലൂടേയുള്ള സഞ്ചാരം ‘ഉണര്‍ത്തുപാട്ടിനെ’ നല്ല വായനാനുഭവമാക്കുന്നു. അലൗകികമായ ഒരു അനുഭൂതിയാണ് ഇവിടെ പ്രണയം. സ്വപ്നങ്ങള്‍ക്ക് ആകാശം മുട്ടെ പറന്നുനടക്കാന് ചിറകുകള് നല്കിയ പ്രണയം. തിരമാലകളില്പ്പോലും പ്രണയം കാണാം. കോരിത്തരിപ്പിയ്ക്കുന്ന പ്രണയം. ചര്‍ച്ച ചെയ്യപ്പെടേണ്ട കവിതകള്‍ ഈ സമാഹാരത്തിലുണ്ടെന്ന് ഉറപ്പിച്ചു പറയാം.
ഡോ. കെ. എന്‍. ഉണ്ണിക്കൃഷ്ണന്.









Reviews
There are no reviews yet.