Availability: In Stock

Unarthupattu

Author: Fathima Rahim
SKU: 366-C500/P-92/2023
Product Points: 22 Points

99.00


You save: 11.00 (10%)

Already sold: 0/10

10 in stock

You need extra 99 Points for get this product for free

Category: Tags: , , , ,
  • ISBN : 978-93-91500-97-9
  • Binding : Paperback
  • Publishing Year : 2023
  • Edition : 1
  • Languages : Malayalam

Description

പൊള്ളുന്ന സമൂഹപരിസരക്കാഴ്ചകള്‍ക്കൊപ്പം പ്രണയത്തിന്റെ ശാദ്വലഭൂമികളിലൂടേയുള്ള സഞ്ചാരം ‘ഉണര്‍ത്തുപാട്ടിനെ’ നല്ല വായനാനുഭവമാക്കുന്നു. അലൗകികമായ ഒരു അനുഭൂതിയാണ് ഇവിടെ പ്രണയം. സ്വപ്‌നങ്ങള്‍ക്ക് ആകാശം മുട്ടെ പറന്നുനടക്കാന്‍ ചിറകുകള്‍ നല്‍കിയ പ്രണയം. തിരമാലകളില്‍പ്പോലും പ്രണയം കാണാം. കോരിത്തരിപ്പിയ്ക്കുന്ന പ്രണയം. ചര്‍ച്ച ചെയ്യപ്പെടേണ്ട കവിതകള്‍ ഈ സമാഹാരത്തിലുണ്ടെന്ന് ഉറപ്പിച്ചു പറയാം.

ഡോ. കെ. എന്‍. ഉണ്ണിക്കൃഷ്ണന്‍.

Additional information

Weight 88 g
Dimensions 21.5 × 14 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Unarthupattu”

Your email address will not be published. Required fields are marked *