Description
ഈ കവി സമൂഹയാഥാര്ത്ഥ്യങ്ങളുടെ ഞെട്ടിക്കുന്ന നിറങ്ങളെക്കുറിച്ച് എഴുതുന്നു. ഇതില്‍ രാഷ്ട്രീയക്കാരുണ്ട്, പൊതുജനമുണ്ട്, നീയുണ്ട്, ഞാനുണ്ട്, നമ്മള് ഉള്‍പ്പെട്ട ലോകമുണ്ട്. ഉത്തരവാദിത്വങ്ങളുടെ ഏറ്റെടുക്കലില്‍ സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഓര്‍ക്കാതെ കര്‍ത്തവ്യത്തില്‍ മുഴുകാനും ഈ കവിതകള്‍ നമ്മോട് പറയുന്നു.
ബാബു ഇരുമല.









Reviews
There are no reviews yet.