Description
തീണ്ടാപ്പാടിന്റെ രാഷ്ട്രീയം പ്രമേയമായി വരുന്ന ബൃഹദാഖ്യാനം. പറയ സമുദായത്തിന്റെ ദാരുണമായ ജീവിതം പശ്ചാത്തലമായി എഴുതപ്പെട്ട ഈ നോവലില്‍ ജാതിമത പേക്കൂത്തുകള്‍ മാനുഷികതയുടെ നേരിയ ചലനങ്ങള്‍ പോലും റദ്ദാക്കിക്കളയുന്നത് നാം കാണുന്നു. ദേശ ചരിത്രങ്ങള്‍, മിത്തുകള്‍ അധസ്ഥിതര്‍ അതിജീവനത്തിനായി രൂപപ്പെടുത്തിയെടുത്ത ഭാഷ, അനുഷ്ഠാനങ്ങള്‍, ആഭിചാരങ്ങള്‍, രാഷ്ട്രീയം, ആധുനിക വിദ്യാഭ്യാസം, ഉജ്ജ്വലവും അനന്യവുമായ പ്രണയം, നിയന്ത്രണമില്ലാത്ത രതികാമനകള്‍ എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകലതിനേയും ഈ നോവല്‍ അഭിസംബോധന ചെയ്യുന്നു… കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്ന നോവല്‍









Reviews
There are no reviews yet.