Description
നമ്മളിലുള്ള ആത്മചൈതന്യത്തെ നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നുള്ള തന്ത്രങ്ങളാണ് ഈ പുസ്തകത്തില്‍. ഏത് മനുഷ്യര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കുവാനും പ്രാവര്‍ത്തികമാക്കുവാനും കഴിയുന്ന രീതിയിലാണ് ഈ തന്ത്രങ്ങളുടെ അവതരണം. മനുഷ്യരുടെയെല്ലാം ആവശ്യങ്ങള്‍, അത് ഭൗതികമാകട്ടെ, ആത്മീയമാവട്ടെ എല്ലാം നേടിയെടുക്കുവാനുള്ള തന്ത്രം ഇതില്‍ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം ഒരു മാനുവല്‍ ആയി കൂടെ എപ്പോഴും കരുതാവുന്നതുമാണ്.









Reviews
There are no reviews yet.