Description
അരികുവത്ക്കരിക്കപ്പെടുന്നവരെ അടയാളപ്പെടുത്തുന്നവയാണ് കെ. ആര്. അനൂപിന്റെ കഥകള്‍. ആ നിലയ്ക്ക് ഈ സമാഹാരത്തിലെ മിക്കവാറും കഥകളും സ്ത്രീപക്ഷത്താണ്. സ്നേഹത്തിന്റെ മഹാകാശമാണ് ഈ എഴുത്തുകാരന്റെ ദര്‍ശനം. മലയാള ചെറുകഥയുടെ വരുംകാലങ്ങളില്‍ തനതു സംഭാവനകളുമായി ഈ യുവകഥാകൃത്ത് മുന്നോട്ടുപോവുക തന്നെ ചെയ്യും









Reviews
There are no reviews yet.