Description
കഥകളില്‍ നിന്നും കഥാപാത്രങ്ങള്‍ പുറത്തുകടക്കുകയും യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നു എന്നതാണ് കെ. മുരളീധരന്റെ കഥകളുടെ പ്രത്യേകത. നിതാന്തമായ യാത്രകളാണ് ഈ കഥകളിലുടനീളം. നടപ്പുലോകത്തുനിന്ന് കുതറിമാറി ദൂരേക്കു ചരിക്കുന്ന കഥാപാത്രങ്ങള്‍ ഓരോരുത്തരും സവിശേഷമായ വ്യക്തിത്വം സൂക്ഷിക്കുന്നു. അവരാരും വ്യവസ്ഥിതികളോട് സന്ധിചെയ്യാന്‍ തയ്യാറല്ല. കത്തിമുന മൂര്‍ച്ചയുള്ള നര്‍മ്മം പല കഥകളുടേയും അടിയൊഴുക്കായുണ്ട്.
സുരേഷ് കീഴില്ലം.









Reviews
There are no reviews yet.