Availability: In Stock

Swarna Narukalude Bandhanam

SKU: 94-C 1000/N-11/2017
Product Points: 36 Points

162.00


You save: 18.00 (10%)

Already sold: 0/20

20 in stock

You need extra 162 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

നാളികേരത്തിന്റെ പച്ചത്തൊണ്ടില്‍ നിന്ന് നെയ്‌തെടുക്കുന്ന സ്വര്‍ണ്ണനാരുകളില്‍ സ്വയം ബന്ധിതരാകുന്ന നിസ്സഹായരായ മനുഷ്യര്‍. രണ്ടുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ ചുരുള്‍ നിവരുന്ന ഒരു ജനസമൂഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുപോകുന്ന കഥയാണ് ഈ നോവല്‍. ലളിതവും അപൂര്‍വ്വ സുന്ദരവുമായ രചനാരീതി. നോവലിസ്റ്റ് നിര്‍മ്മല സുദര്‍ശനന്റെ കൊള്ളുന്ന ഭാഷയും സൂക്ഷ്മമായ ജീവിതനിരീക്ഷണവും ഈ കൃതിയെ മഹത്തരമാക്കുന്നു.

പ്രൊഫ. ആര്‍. പി രമണന്‍.

Additional information

Weight 202 g
Dimensions 21.5 × 14 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Swarna Narukalude Bandhanam”

Your email address will not be published. Required fields are marked *