Description
നാളികേരത്തിന്റെ പച്ചത്തൊണ്ടില്‍ നിന്ന് നെയ്തെടുക്കുന്ന സ്വര്‍ണ്ണനാരുകളില്‍ സ്വയം ബന്ധിതരാകുന്ന നിസ്സഹായരായ മനുഷ്യര്‍. രണ്ടുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ ചുരുള്‍ നിവരുന്ന ഒരു ജനസമൂഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുപോകുന്ന കഥയാണ് ഈ നോവല്‍. ലളിതവും അപൂര്‍വ്വ സുന്ദരവുമായ രചനാരീതി. നോവലിസ്റ്റ് നിര്‍മ്മല സുദര്‍ശനന്റെ കൊള്ളുന്ന ഭാഷയും സൂക്ഷ്മമായ ജീവിതനിരീക്ഷണവും ഈ കൃതിയെ മഹത്തരമാക്കുന്നു.
പ്രൊഫ. ആര്. പി രമണന്.








Reviews
There are no reviews yet.