Description
സമകാലികമായ പെൺജീവിതം സമഗ്രമായി ആവിഷ്കരിക്കുന്ന ‘ഉണർവ്വിലെ സ്വപ്നം’ ഉൾപ്പടെ ഒരു ഡസൻ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വ്യത്യസ്തമായ പ്രമേയങ്ങൾ കണ്ടെത്താനും അവ വ്യത്യസ്തമായി പറയാനും എഴുത്തുകാരി ശ്രദ്ധവയ്ക്കുന്നു. പെണ്ണെഴുത്തിന്റെ്റെ ആത്മാർത്ഥതയും ആർജ്ജവവും ഒരോ കഥയും അടയാളപ്പെടുത്തുന്നു. ഹരിതാഭമായ പ്രകൃതിയുടെ പശ്ചാത്തലവും അതുണ്ടാക്കുന്ന ഗൃഹാതുരതകളും തെളിമയുള്ള ആഖ്യാനവും സൂക്ഷ്മമായ കഥാപാത്ര ആവിഷ് കാരവും ഗാഥ പഴയന്നൂരിൻ്റെ കഥകളുടെ സവിശേഷതകളാണ്.
സുരേഷ് കീഴില്ലം









Reviews
There are no reviews yet.