Availability: In Stock

Suhaana

SKU: 485-C150/SS-90/2026
Product Points: 30 Points

135.00


You save: 15.00 (10%)

15 in stock

You need extra 135 Points for get this product for free

Category: Tags: , ,
  • ISBN : 978-81-996663-4-4
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

സമകാലികമായ പെൺജീവിതം സമഗ്രമായി ആവിഷ്കരിക്കുന്ന ‘ഉണർവ്വിലെ സ്വ‌പ്നം’ ഉൾപ്പടെ ഒരു ഡസൻ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വ്യത്യസ്‌തമായ പ്രമേയങ്ങൾ കണ്ടെത്താനും അവ വ്യത്യസ്‌തമായി പറയാനും എഴുത്തുകാരി ശ്രദ്ധവയ്ക്കുന്നു. പെണ്ണെഴുത്തിന്റെ്റെ ആത്മാർത്ഥതയും ആർജ്ജവവും ഒരോ കഥയും അടയാളപ്പെടുത്തുന്നു. ഹരിതാഭമായ പ്രകൃതിയുടെ പശ്ചാത്തലവും അതുണ്ടാക്കുന്ന ഗൃഹാതുരതകളും തെളിമയുള്ള ആഖ്യാനവും സൂക്ഷ്‌മമായ കഥാപാത്ര ആവിഷ് കാരവും ഗാഥ പഴയന്നൂരിൻ്റെ കഥകളുടെ സവിശേഷതകളാണ്.

സുരേഷ് കീഴില്ലം

Additional information

Weight 115 g
Dimensions 22 × 14.3 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Suhaana”

Your email address will not be published. Required fields are marked *