Description
സോപാനസംഗീതവുമായി ബന്ധപ്പെട്ട പ്രാമാണിക ഗ്രന്ഥമായ ‘സോപാന സംഗീത’ത്തിന്റെ രചയിതാവ് ഊരമന രാജേന്ദ്രമാരാരുടെ രണ്ടാമത്തെ പുസ്തകം. സംഗീത ഉപാസകർക്ക് പ്രയോജനകരമായ രീതിയിൽ സോപാനസംഗീതത്തിൻ്റെ പ്രയോഗപാഠങ്ങളാണ് ഇതിലുള്ളത്. ഷഡ്കാല ഗോവിന്ദമാരാർ, സ്വാതി തിരുനാൾ എന്നിവരുടേയും ചില അജ്ഞാത കർത്താക്കളുടേയും സമകാലികരായ തൃക്കാമ്പുറം, ഡോ. കൈപ്പിള്ളി കേശവൻ നമ്പൂതിരി, അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണികൃഷ്ണൻ, ഏലൂർ ബിജു, ഗുരുവായൂർ ജ്യോതിദാസ്, കൊട്ടാരം സംഗീത്, പാലേലി മോഹൻ തുടങ്ങിയവരുടെ കീർത്തനങ്ങളും ഈ പുസ്തകത്തിലുണ്ട്.









Reviews
There are no reviews yet.