Availability: In Stock

Sopaanasangeetham Prayogapadangal

SKU: 504-C500/S-12/2026
Product Points: 80 Points

360.00


You save: 40.00 (10%)

10 in stock

You need extra 360 Points for get this product for free

Category: Tags: , ,
  • ISBN : 978-81-685237-9-1
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

സോപാനസംഗീതവുമായി ബന്ധപ്പെട്ട പ്രാമാണിക ഗ്രന്ഥമായ ‘സോപാന സംഗീത’ത്തിന്റെ രചയിതാവ് ഊരമന രാജേന്ദ്രമാരാരുടെ രണ്ടാമത്തെ പുസ്‌തകം. സംഗീത ഉപാസകർക്ക് പ്രയോജനകരമായ രീതിയിൽ സോപാനസംഗീതത്തിൻ്റെ പ്രയോഗപാഠങ്ങളാണ് ഇതിലുള്ളത്. ഷഡ്‌കാല ഗോവിന്ദമാരാർ, സ്വാതി തിരുനാൾ എന്നിവരുടേയും ചില അജ്ഞാത കർത്താക്കളുടേയും സമകാലികരായ തൃക്കാമ്പുറം, ഡോ. കൈപ്പിള്ളി കേശവൻ നമ്പൂതിരി, അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണികൃഷ്ണൻ, ഏലൂർ ബിജു, ഗുരുവായൂർ ജ്യോതിദാസ്, കൊട്ടാരം സംഗീത്, പാലേലി മോഹൻ തുടങ്ങിയവരുടെ കീർത്തനങ്ങളും ഈ പുസ്‌തകത്തിലുണ്ട്.

Additional information

Weight 291 g
Dimensions 22 × 14.4 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Sopaanasangeetham Prayogapadangal”

Your email address will not be published. Required fields are marked *