Description
ലോകസമാധാനത്തിനുവേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കുന്നത്ത് പരമേശ്വരന്റെ ജീവിതം പറയുന്ന പുസ്തകം. പതിവ് ആത്മകഥാഖ്യാനങ്ങള്ക്ക് വിരുദ്ധമായി പത്രവാര്‍ത്തകള്‍ കോര്‍ത്തിണക്കി താന്‍ നടത്തിയ ശാന്തിസന്ദേശയാത്രകളുടെ ചരിത്രം വരും തലമുറയ്ക്കായി ഇദ്ദേഹം രേഖപ്പെടുത്തുമ്പോള്‍ ഇത് ആത്മകഥയ്ക്കും ചരിത്രരേഖയ്ക്കുമപ്പുറം മാനവ സംസ്കൃതിയും സമാധാനവുമായി ബന്ധപ്പെട്ട ഉള്‍ക്കാഴ്ചകളുടെ പുസ്തകമായി മാറുന്നു.









Reviews
There are no reviews yet.