Description
അറിവാണ് ആയുധം അറിവില്ലാത്തവര്‍ ഈ ലോകത്ത് പിന്‍തള്ളപ്പെട്ട് പോകും. മത്സരപ്പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും. അറിയപ്പെടുന്ന പൊതുവിജ്ഞാന പരിശീലകനായ പി. എസ് .പണിക്കര്‍ കുട്ടികള്‍ക്കു നല്‍കുന്ന അതിവിശിഷ്ടമായ ഉപഹാരമാണ് ‘സ്‌കൂള്‍ ക്വിസ്’ എന്ന ഈ പസ്തകം. മത്സരാധിഷ്ഠിത ലോകത്ത് വായിച്ചു മുന്നേറാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒന്നാന്തരം ഒരു കൈപ്പുസ്തകം തന്നെ.









Reviews
There are no reviews yet.