Description
കവിത പലപ്പോഴും ജീവിതത്തെ അടയാളപ്പെടുത്തുന്നു. ഈ അടയാളപ്പെടുത്തല്‍ കവിതയെ കൂടുതല്‍ വികാരസാന്ദ്രമാക്കുന്നു. ഈ വികാര സാന്ദ്രതയാണ് പ്രൊഫ. കെ. എം. ബാലകൃഷ്ണന്റെ കവിതകളുടെ മനോഹാരിത. അലങ്കാരങ്ങളുടെ ഘോഷയാത്രയില്ല. പദങ്ങളുടെ പാണ്ഡിത്യ പ്രകടനങ്ങളില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അതും ലളിതമായ വാക്കുകളില്‍ മഹത് സത്യങ്ങളെ കവി അനാവരണം ചെയ്യുന്നു.









Reviews
There are no reviews yet.