Availability: In Stock

Sandhyaragangal

SKU: 23 C 500 PE 1/2016

54.00


You save: 6.00 (10%)

Already sold: 17/20

You need extra 54 Points for get this product for free

Description

കവിത പലപ്പോഴും ജീവിതത്തെ അടയാളപ്പെടുത്തുന്നു. ഈ അടയാളപ്പെടുത്തല്‍ കവിതയെ കൂടുതല്‍ വികാരസാന്ദ്രമാക്കുന്നു. ഈ വികാര സാന്ദ്രതയാണ് പ്രൊഫ. കെ. എം. ബാലകൃഷ്ണന്റെ കവിതകളുടെ മനോഹാരിത. അലങ്കാരങ്ങളുടെ ഘോഷയാത്രയില്ല. പദങ്ങളുടെ പാണ്ഡിത്യ പ്രകടനങ്ങളില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അതും ലളിതമായ വാക്കുകളില്‍ മഹത് സത്യങ്ങളെ കവി അനാവരണം ചെയ്യുന്നു.

Additional information

Weight 108 g
Dimensions 21.5 × 14 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Sandhyaragangal”

Your email address will not be published. Required fields are marked *