Description
ഊര്‍ജവും ഉത്സാഹവും ഒരിയ്ക്കലും കൈവിടാത്ത ടി. എസ്. പി നമ്പൂതിരി എന്ന പ്രതിഭാശാലിയായ അദ്ധ്യാപകനും അദ്ദേഹത്തിന്റെ പ്രിയ പത്നി എഴുത്തുകാരിയായ ശാരദാമ്മാളും ചേര്‍ന്ന് സ്വന്തം ജീവിതം രേഖപ്പെടുത്തുന്നു. മാഷിന്റെ നര്‍മ്മബോധം അമ്പൊഴിയാത്ത ആവനാഴി കണക്കാണ്. ഈ ദമ്പതിമാര്‍ ജീവിതത്തെ എത്രമാത്രം സൗകുമാര്യത്തോടെയാണ് അഭിമുഖീകരിയ്ക്കുകയെന്നതെന്ന് നമുക്ക് പറഞ്ഞുതരും.









Reviews
There are no reviews yet.