Description
ഒരാള്‍ എങ്ങനെ ഒരു കവിയോ കലാകാരനോ ആയ്ത്തീരുന്നു എന്നതിന് കൃത്യമായ ഒരു ഉത്തരം നല്‍കാനാവില്ല. അത്രമേല്‍ നിഗൂഢമാണ് ആ സര്‍ഗ്ഗാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം. അനുഭവമാണ് എഴുത്തിന്റെ ഇന്ധനം എന്നു പറയുമ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതാനുഭവം ഒരെഴുത്തുകാരന്റെ ജീവിതാനുഭവത്തില്‍ നിന്ന് എത്രയോ തീവ്രവും തീക്ഷ്ണവുമാണ്. ഈ സമാഹാരത്തിലെ പല കവിതകളിലും കവിത്വം നിറഞ്ഞുതുളുമ്പുന്നതു കാണാം.
അഗസ്റ്റ്യന്‍ കുട്ടനല്ലൂര്‍.









Reviews
There are no reviews yet.