Description
അന്യതയെ അതിജീവിക്കാൻ കവി ഗബ്രിയേലിലുണർന്ന ആത്മപ്രതിരോധവും ആത്മനിരീക്ഷണവും ആത്മസമരവും ധ്യാനക്കുറിപ്പുകൾ പോലെ സ്വച്ഛന്ദം. അന്യദേശം അന്യമോ തടവറയോ അല്ലാതാക്കുന്ന കവിതയുടെ അദ്വൈതലയം. വിഷാദാത്മകതയെ ഓർമ്മയിലും നേരിലുമുള്ള അനുഭവ വിശാലതകൊണ്ട് പ്രസാദാത്മകതയാക്കുന്ന സർഗ്ഗാത്മകത യുടെ മാന്ത്രികവിജയം.









Reviews
There are no reviews yet.