Description
ആല്‍ബി മാത്യൂസ് എഴുതിയ ഈ പുസ്തകം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ പുസ്തകത്തില്‍ ഉള്ളത് പലരുടേയും അനുഭവ സാക്ഷ്യങ്ങളാണ്. എനിയ്ക്ക് നേരിട്ടറിയാവുന്നവരുടെ അനുഭവങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇങ്ങനേയും കുറേ സംഭവങ്ങള്‍ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട്.
എം. മത്തായി









Reviews
There are no reviews yet.