Availability: In Stock

Oru Police Diary

SKU: 489-C100/SES-2/2026
Product Points: 96 Points

432.00


You save: 48.00 (10%)

5 in stock

You need extra 432 Points for get this product for free

Category: Tags: , ,
  • ISBN : 489-C100/SES-2/2026
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

കൈക്കൂലിക്കാരും ക്രൂരന്മാരും ഏറാൻമുളികളുമാണ് പോലീസുകാർ എന്ന പൊതുധാരണയെ ക്യത്യമായും വ്യക്തമായും ഖണ്‌ഡിക്കുകയാണ് സലിം എന്ന പോലീസ് ഉദ്യോഗസ്‌ഥൻ. അതിൻ്റെ നേർസാക്ഷ്യങ്ങ ളാണ് ഈ പുസ്‌തകത്തിലുടനീളം കാണാവുന്നത്. ജോലി സമ്മർദ്ദം താങ്ങാനാവാതെ പോലീസ് സേന യിലെ പലരും ആത്മഹത്യ ചെയ്യുന്ന ഇക്കാലത്ത്, ഡിപ്പാർട്ടുമെന്റിലെ വീഴ്‌ചകൾക്കു നേരേ പിടിച്ച ഒരു കണ്ണാടിയായി ഈ പുസ്‌തകം നിലകൊണ്ടേക്കാം. ദുഷ്പ്രവണതകൾക്കെതിരെ എന്തെങ്കിലും ചെയ്യുവാൻ സന്മനസ്സുള്ളവർക്ക് പ്രേരണയായാൽ ഈ രചനയുടെ ദൗത്യം സാക്ഷാത്‌കരിച്ചു എന്ന് കരുതാം.

-ഡോ. ജെ.കെ.എസ്. വീട്ടൂർ-

Additional information

Weight 336 g
Dimensions 21.8 × 14.5 × 1.5 cm
Publisher

Reviews

There are no reviews yet.

Be the first to review “Oru Police Diary”

Your email address will not be published. Required fields are marked *