Availability: In Stock

Rathiyum Chiriyum

Author: G Chandrababu
SKU: 53-C 1000/SS12/2016
Product Points: 24 Points

108.00


You save: 12.00 (10%)

Already sold: 0/8

5 in stock

You need extra 108 Points for get this product for free

Category: Tags: , , ,
  • Binding : Paperback
  • Publishing Year : 2016
  • Edition : 1
  • Languages : Malayalam

Description

രതിയും ചിരിയും. രണ്ടും ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുള്ളതാണ്. പരമമായ രതിവേളകളില്‍ ശുദ്ധമായ ചിരി ഉളവാകാറില്ല. ശുദ്ധമായ ചിരി ഹാസ്യാത്മകം ആയിരിയ്ക്കും. ഹാസ്യാത്മക സന്ദര്‍ഭങ്ങളില്‍ ഒരിയ്ക്കലും രതിയും ഉടലെടുക്കാറില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇവ രണ്ടും തമ്മില്‍ പൊതുവെ ബന്ധമില്ലാത്തതാണെന്ന് കണക്കാക്കാം. എന്നാല്‍ ചില രതിസന്ദര്‍ഭങ്ങളില്‍ സംഭവിയ്ക്കുന്ന അസാധാരണത്വങ്ങള്‍ അത് അറിയാനിടവരുന്ന അന്യരിലും ചിലപ്പോള്‍ അവരില്‍ത്തന്നെയും പൊട്ടിച്ചിരി ഉളവാക്കിയേക്കാം. ഇവ്വിധം കണ്ടും കേട്ടും അറിഞ്ഞ ഒന്‍പതു സന്ദര്‍ഭങ്ങളുടെ തൂലികാ ചിത്രമാണ് രതിയും ചിരിയും.

Additional information

Weight 130 g
Dimensions 21.5 × 14 × .8 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Rathiyum Chiriyum”

Your email address will not be published. Required fields are marked *