Description
മുഹാജിന്‍ കരുളായി എന്ന കഥാകൃത്തിനെ അറിയാന്‍ സമാഹാരത്തിലെ എല്ലാ കഥകളേയും പറ്റി സൂചിപ്പിക്കേണ്ടതില്ല. ജീവിതത്തിലെ വ്യത്യസ്ത ഭാവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അതില്‍ നിന്ന് ചികഞ്ഞെടുത്ത വിഷയം കൃത്യമായി അവതിപ്പിയ്ക്കാനുള്ള ഭാഷയും ഒതുക്കവും ഈ കഥാകൃത്തിനുണ്ട്. ഈ കഥകളാകട്ടെ, നന്മയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഒരു പോരാട്ടമാണ്. അപ്രതീക്ഷിതങ്ങളായ ആഘാതങ്ങളാണ് ഓരോ കഥയും വായനക്കാരന് നല്‍കുന്നത്. ഇത് വായനാനുഭവത്തിന്റെ തലത്തില്‍ നിന്ന് സമൂഹത്തെ സംവാദത്തിന്റെ തലത്തിലേയ്ക്ക് കൊണ്ടുപോകുന്നു.
രാജന്‍ കരുവാരക്കുണ്ട്.









Reviews
There are no reviews yet.