Availability: In Stock

Radhayude Vrindavanathil

SKU: 460C250/T-6/2025
Product Points: 22 Points

99.00


You save: 11.00 (10%)

Already sold: 2/10

You need extra 99 Points for get this product for free

Category: Tags: , , ,
  • ISBN : 9788198292407
  • Binding : Paper Back
  • Publishing Year : 2025
  • Edition : 1
  • Languages : Malayalam

Description

വൃന്ദാവനം ഭാരതീയരെ സംബന്ധിച്ചിടത്തോളം ഏറെ
പ്രാധാന്യമുള്ള ഇടമാണ്. ശ്രീകൃഷ്ണനും രാധയും പ്രണയകേളികളില്‍ വിരാജിച്ച സുവണ്ണഭൂമി. കൃഷ്ണലീലകളുടെ വൈവിദ്ധ്യം പേറുന്ന കാല്‍പനിക ഭൂമിയാണ് അത്. അനുരാഗത്തിന്റെ, സൗഹൃദത്തിന്റെ അതിനപ്പുറം ആഴമുള്ള ഭക്തിയുടെ, ആത്മീയതയുടെ കേന്ദ്രം.
ജിതേന്ദ്രന്‍ എസ് മംഗലത്ത് വൃന്ദവനത്തിലൂടെ സഞ്ചരിക്കുകയാണ്. രാസലീലകളിലൂടെ വശ്യമായ പ്രകൃതി രമണീയതകളിലൂടെ, ചരിത്രത്തിലൂടെ ജീവിതത്തെ സ്വാധീനിക്കുന്ന സൂക്ഷ്മദര്‍ശനങ്ങളിലൂടെ…

Additional information

Weight 80 g
Dimensions 21.5 × 14 × .3 cm
book-author

Reviews

There are no reviews yet.

Be the first to review “Radhayude Vrindavanathil”

Your email address will not be published. Required fields are marked *