Availability: In Stock

Raappadikal Urangarilla

SKU: 426-C500/N-55/2024
Product Points: 60 Points

270.00


You save: 30.00 (10%)

10 in stock

You need extra 270 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-977691-1-5
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

സൂര്യനുമായി സുഖകരമായ കൂടിച്ചേരലിന്റെ ഒടുവില്‍ ആനന്ദം സ്ഖലിക്കുന്നതാണ് വേനല്‍മഴ. അപ്പോള്‍ ഭൂമിക്ക് ഉണ്ടാവുന്ന രതിസംതൃപ്തിയുടെ പുളകമാണ് പൂക്കള്‍. അതിന്റെ ഗന്ധവും ഇണചേരുമ്പോഴുള്ള രതിനിര്‍വേദത്തിന്റെ ഗന്ധവും ഒരുപോലെയാണ്. അങ്ങനെ മനസ്സില്‍ ആനന്ദവും ഉത്സാഹവും വര്‍ദ്ധിച്ച് സുഗന്ധം നിറയുമ്പോള്‍ ആ ഗന്ധത്തിന് രക്തത്തിന്റെ മണം വന്നാല്‍…? കുതിരപ്പുറമേറി കുതിക്കുന്ന മനസ്സ് ഇടറിവീണാല്‍…?
കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എസ്.ഡി.പി. നമ്പൂതിരിയുടെ പുതിയ പുസ്തകം.

Additional information

Weight 225 g
Dimensions 21.5 × 13.5 × 1 cm
book-author

Reviews

There are no reviews yet.

Be the first to review “Raappadikal Urangarilla”

Your email address will not be published. Required fields are marked *